Connect with us

Alappuzha

ആലപ്പുഴയില്‍ വാഹനാപകടം; പിതാവും മകനും മരിച്ചു

പുറക്കാട് സ്വദേശി സുദേവ്, മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം.

Published

|

Last Updated

ആലപ്പുഴ | പുറക്കാട് വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. പുറക്കാട് സ്വദേശി സുദേവ്, മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്.സുദേവിന്റെ ഭാര്യ വിനീതക്ക് ഗുരുതര പരുക്കേറ്റു.

ഇന്ന് രാവിലെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.

സൈക്കിളില്‍ തട്ടി സ്‌കൂട്ടര്‍ റോഡിലേക്കു വീണപ്പോഴാണ് ലോറി ഇടിച്ചത്.

 

Latest