Connect with us

Kerala

പൊന്നാനി ഹാര്‍ബറില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി

25 വയസ്സ് തോന്നിക്കും.

Published

|

Last Updated

പൊന്നാനി | പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുമെന്നാണ് പോലീസ് അറിയിച്ചത്.

കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടത്തിയതെന്ന് സൂചനയുണ്ട്.

അന്വേഷണം നടന്നുവരികയാണ്.

 

Latest