Connect with us

Kerala

താമരശേരിയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍

ഇന്നലെയാണ് കുട്ടിയെ കാണാതായത്

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരി അണ്ടോണയില്‍ കാണാതായ കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ സ്വദേശി വി സി അഷ്റഫിന്റെ മകന്‍ മുഹമ്മദ് അമീന്റെ (8 ) മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെയാണ് കുട്ടിയെ കാണാതായത്. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ വീടിനു സമീപത്തെ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest