Connect with us

Stray dog ​​attack

കോഴിക്കോട് തെരുവ് നായ ആക്രമണത്തില്‍ ബൈക്ക് യാത്രികര്‍ക്ക് പരുക്ക്

മാവൂര്‍ കല്‍പ്പള്ളിയില്‍വെച്ച് ചെറൂപ്പ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്

Published

|

Last Updated

കോഴിക്കോട് | ഓടുന്ന ബൈക്കിന് മുന്നിലേക്ക് നായ ചാടിയതിനെത്തുടര്‍ന്ന് യാത്രികരായ രണ്ട് പേര്‍ക്ക് പരുക്ക്. ചെറുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീര്‍ കോയസന്‍, അഭിലാഷ് എന്നിവര്‍ക്ക് പരുക്കേറ്റത്.

ഇന്നലെ രാത്രി 12 മണിക്ക് മാവൂര്‍ കല്‍പ്പള്ളിയില്‍ വെച്ചാണ് ആക്രണം. ഇരുവരുടേയും പരുക്ക് ഗുരുതരമല്ലെ്‌നാണ് റിപ്പോര്‍ട്ട്.