National
പരിശ്രമം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല: പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി | കോണ്‍ഗ്രസിന്റെ പരിശ്രമം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോരാടി. എന്നാല്‍ വോട്ടിംഗില്‍ അത് പ്രതിഫലിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യം: ശശി തരൂര്‍
കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് ശശി തരൂര്‍ എം പി പ്രതികരിച്ചു. വിജയിക്കാന്‍ മറ്റ് മാര്‍ഗമില്ല. പാര്‍ട്ടി നേതൃത്വത്തെ നവീകരിക്കണമെന്നും തരൂര്‍ പറഞ്ഞു.
---- facebook comment plugin here -----