Sexual Abuse
സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമം; മുൻ ഡിവൈ എസ് പി മധുസൂദനനെ ചോദ്യം ചെയ്യുന്നു
ഇന്നലെ മധുസൂദനനെതിരെ കാസർകോട് ബേക്കൽ പൊലീസ് കേസെടുത്തിരുന്നു.

കാസർകോട്| സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ ഡിവൈ എസ് പിയും നടനുമായ മധുസൂദനന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു. കൊല്ലം സ്വദേശിയാണ് പരാതിക്കാരി. ഇന്നലെ മധുസൂദനനെതിരെ കാസർകോട് ബേക്കൽ പോലീസ് കേസെടുത്തിരുന്നു.
കാസർകോട് പെരിയയിലെ ഹോം സ്റ്റേയിൽ വെച്ചാണ് സംഭവമെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഹോം സ്റ്റേയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിച്ചുവെന്നും തന്‍റെ മുറിയിൽ കിടക്കണമെന്ന് മധുസൂദനൻ ആവശ്യപ്പെട്ടതായും ചെയ്തതായി യുവതി ബേക്കൽ ഡിവൈ എസ് പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
---- facebook comment plugin here -----