Kerala അട്ടപ്പാടി മധു വധക്കേസ്; വീണ്ടും കൂറുമാറ്റം 55ാം സാക്ഷി ബിനുവാണ് ഇന്ന് കൂറുമാറിയത്. Published Sep 22, 2022 1:13 pm | Last Updated Sep 22, 2022 1:13 pm By വെബ് ഡെസ്ക് പാലക്കാട് | അട്ടപ്പാടി മധു വധക്കേസില് വീണ്ടും കൂറുമാറ്റം. 55ാം സാക്ഷി ബിനുവാണ് ഇന്ന് കൂറുമാറിയത്. കേസുമായി ബന്ധപ്പെട്ട മഹസറില് ഒപ്പിട്ട സാക്ഷിയാണ് ബിനു. കേസിലെ രണ്ട് പ്രതികളുടെ സഹോദരന് കൂടിയാണ്. Related Topics: attappadi madhu case You may like അന്താരാഷ്ട്ര മീലാദ് സമ്മേളനം തത്സമയം ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നും നാളെയും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം തുര്ക്കി തലസ്ഥാനത്ത് ചാവേര് ആക്രമണം; പോലീസുകാര്ക്ക് പരുക്ക് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി കോടികൾ നഷ്ടം; കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം ---- facebook comment plugin here ----- LatestTURKEYതുര്ക്കി തലസ്ഥാനത്ത് ചാവേര് ആക്രമണം; പോലീസുകാര്ക്ക് പരുക്ക്Ongoing Newsഅന്താരാഷ്ട്ര മീലാദ് സമ്മേളനം തത്സമയംKeralaനെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിKeralaകോടികൾ നഷ്ടം; കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധംKeralaശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശംHeavy rainഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നും നാളെയും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശംKeralaഅന്താരാഷ്ട്ര മീലാദ് കോൺഫറൻസ്: സ്നേഹജനങ്ങൾ നോളേജ് സിറ്റിയിലേക്ക് ഒഴുകിത്തുടങ്ങി