Connect with us

National

ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം; 20 പേര്‍ കസ്റ്റഡിയില്‍

രണ്ട് വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. എം എന്‍ എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചത്.

Published

|

Last Updated

താനെ | ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിനു നേരെ ആക്രമണം. താനെയിലാണ് ആക്രമണമുണ്ടായത്.

തേങ്ങയും ചാണകവും വാഹനത്തിനു നേരെ എറിഞ്ഞു. രണ്ട് വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. എം എന്‍ എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചത്.

സംഭവത്തില്‍ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest