Connect with us

Kerala

വാഹന പരിശോധനക്കിടെ എ എസ് ഐയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു

കായംകുളം ട്രാഫിക് എ എസ് ഐ. അമീര്‍ഖാന്റെ കാലിലൂടെ ബൈക്ക് കയറിയിറങ്ങി.

Published

|

Last Updated

കായംകുളം | കായംകുളത്ത് എ എസ് ഐയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. വാഹന പരിശോധനക്കിടെയാണ് സംഭവം. കായംകുളം ട്രാഫിക് എ എസ് ഐ. അമീര്‍ഖാന്റെ കാലിലൂടെ ബൈക്ക് കയറിയിറങ്ങി.

പോലീസ് കൈ കാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോവുകയായിരുന്നു.

Latest