Connect with us

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ നിന്ന് അശോകസ്തംഭവും ഇന്ത്യയെന്ന പേരും മാറ്റി.
ലോഗോയുടെ നടുവില്‍ അശോക സ്തംഭ ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം സ്ഥാപിച്ചു. ഇന്ത്യ എന്ന് എഴുതിയതിന് പകരം ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവും.

വീഡിയോ കാണാം

Latest