Kasargod ഫാന് വില്പനയെ ചൊല്ലി തര്ക്കം: പെരിയയില് വ്യാപാരിക്ക് ക്രൂര മര്ദനം കടയിലെ ജീവനക്കാരായ രണ്ട് സ്ത്രീകള്ക്കും മര്ദനമേറ്റു. Published May 13, 2023 1:46 am | Last Updated May 13, 2023 1:46 am By വെബ് ഡെസ്ക് പെരിയ: കാസര്കോട് പെരിയയില് വ്യാപാരിക്ക് ക്രൂര മര്ദനം. കടയിലെ ജീവനക്കാരായ രണ്ട് സ്ത്രീകള്ക്കും മര്ദനമേറ്റു. കടയിലെത്തിയ രണ്ട് യുവാക്കളാണ് അക്രമം നടത്തിയത്. ഫാന് വില്പനയുമായി ബന്ധപ്പെട്ട തര്ക്കമാണ് മര്ദനത്തില് കലാശിച്ചത്. ബേക്കല് പോലീസ് കേസെടുത്തു. Related Topics: attack You may like കമ്പത്തെ പരാക്രമത്തിനിടെ അരിക്കൊമ്പൻ ബൈക്കിൽ നിന്ന് തട്ടിയിട്ടയാൾ മരിച്ചു കശ്മീരില് ബസ് പാലത്തില് നിന്ന് താഴേക്ക് പതിച്ച് എട്ട് പേര് മരിച്ചു തൃശൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്ക് ഉപതിരഞ്ഞെടുപ്പ്: 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു അങ്കൺവാടി പ്രവേശനോത്സവം "ചിരികിലുക്കം' ഇന്ന് ധോണിക്ക് സ്റ്റാലിന്റെ മുക്തകണ്ഠ പ്രശംസ; ഉടന് വിരമിക്കാനില്ലെന്ന് 'തല' ---- facebook comment plugin here ----- Latestbus accidentതൃശൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്ക്Arikombanകമ്പത്തെ പരാക്രമത്തിനിടെ അരിക്കൊമ്പൻ ബൈക്കിൽ നിന്ന് തട്ടിയിട്ടയാൾ മരിച്ചുms dhoniധോണിക്ക് സ്റ്റാലിന്റെ മുക്തകണ്ഠ പ്രശംസ; ഉടന് വിരമിക്കാനില്ലെന്ന് 'തല'bus accidentകശ്മീരില് ബസ് പാലത്തില് നിന്ന് താഴേക്ക് പതിച്ച് എട്ട് പേര് മരിച്ചുrain alertശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളിൽ മഞ്ഞ ജാഗ്രതankanvadiഅങ്കൺവാടി പ്രവേശനോത്സവം "ചിരികിലുക്കം' ഇന്ന്by electionഉപതിരഞ്ഞെടുപ്പ്: 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു