Connect with us

തൃശൂര്‍ പിടിക്കാനിറങ്ങിയ നടന്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശ്ശൂര്‍ അതിരൂപത. മണിപ്പൂരിലും യു പിയിലും നോക്കിയിരിക്കേണ്ട അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ്ഗോപിയുടെ പ്രസ്താവനയാണു രൂപതയെ പ്രകോപിപ്പിച്ചത്.

മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാന മന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്നാണ് ചോദ്യം. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ’യില്‍ പറഞ്ഞു.

വീഡിയോ കാണാം

Latest