Connect with us

തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിയമനക്കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. എ‍‍ഡിജിപി ഷെയ്ക് ദർവേഷ് സാഹിബിനാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയത്. യഥാര്‍ഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കത്ത് വ്യാജമാണെന്ന മേയറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്.

വീഡിയോ കാണാം