Connect with us

Kerala

പോത്തുകല്ലില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി മധ്യവയ്‌സകന്‍ മരിച്ചു

വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു സംഭവം

Published

|

Last Updated

നിലമ്പൂര്‍ | മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന്‍ മരിച്ചു. വണിയമ്പുഴ ഉന്നതിയിലെ ബില്ലി (57) ആണ് മരിച്ചത്. വൈകിട്ട് അഞ്ചിന് വണിയമ്പുഴയിലാണ് സംഭവം.

വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ ആക്രമിച്ചത്. ആദിവാസി മേഖലയാണ് വണിയമ്പുഴ.

 

---- facebook comment plugin here -----

Latest