Connect with us

Kannur

കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

കണ്ണൂര്‍ | പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊല്ലപ്പെട്ടത്. നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരുക്കേറ്റു.

ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ആക്രമിച്ചത്. കൊല്ലപ്പണിക്കാരനാണ് നിധീഷ്.

അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest