Connect with us

Kerala

മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി കുടുങ്ങിക്കിടക്കുന്നു; മൂന്ന് പേര്‍ക്ക് പരുക്കേറ്റു

മതില്‍ നിര്‍മാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു അപകടം.

Published

|

Last Updated

മലപ്പുറം |  എടപ്പാളില്‍ നിര്‍മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് ഒരാള്‍ കുടുങ്ങിക്കിടക്കുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കൊല്‍ക്കത്ത സ്വദേശിയാണ് മണ്ണിനടയില്‍ കുടുങ്ങിയത്. ഇയാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മതില്‍ നിര്‍മാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു അപകടം.

എടപ്പാള്‍ നടക്കാവില്‍ മാണൂര്‍ വിദ്യാഭവന്‍ സ്‌കൂളിനു സമീപമാണ് അപകടം.

 

Latest