Kerala
അട്ടപ്പാടിയില്‍ മൂന്ന് വയസുകാരനെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഷോളയാറിലെ ആകാശിനെ കടിച്ച നായക്കാണ് വിഷബാധയുള്ളതായി കണ്ടെത്തിയത്.
അട്ടപ്പാടി | അട്ടപ്പാടിയില്‍ മൂന്ന് വയസുകാരനെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഷോളയാറിലെ ആകാശിനെ കടിച്ച നായക്കാണ് വിഷബാധയുള്ളതായി കണ്ടെത്തിയത്.
ഇന്നലെ നായ ചത്തിരുന്നു. തുടര്‍ന്ന് സാമ്പിള്‍ പരിശോധനക്കായി അയക്കുകയായിരുന്നു. തിരുവോണ ദിവസമാണ് ആകാശിനെ നായ കടിച്ചത്.
---- facebook comment plugin here -----