Connect with us

പ്രഫ. കെ വി തോമസ് എന്ന രാഷ്ട്രീയ അതികായനു പുതിയ ദൗത്യം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളില്‍ വാണ നേതാവ് ഇടതു സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി പുതിയ ദൗത്യം ഏറ്റെടുക്കുന്നു.

ദീര്‍ഘനാള്‍ നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സി പി എമ്മിനോട് അടുത്ത കെ വി തോമസ് ഇനി കാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ പുതിയ കര്‍ത്തവ്യത്തില്‍ മുഴുകും. കോണ്‍ഗ്രസ് പുറത്താക്കി ഒരു വര്‍ഷം തികയും മുമ്പാണ് അദ്ദേഹത്തിന്റെ പുതിയ പദവി.

 

വീഡിയോ കാണാം

---- facebook comment plugin here -----