Connect with us

National

12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച നാല്‍പ്പത്കാരന്‍ അറസ്റ്റില്‍

കുട്ടിയെ ചോക്ലേറ്റ് നൽകി ആകര്‍ശിച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയായിരുന്നു പീഡനം

Published

|

Last Updated

ഹോഷിയാര്‍പൂർ| 12 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച നാല്‍പ്പത്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച സ്‌കൂളിലേക്ക് പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാജു എന്ന് വിളിക്കുന്ന ഹര്‍പാല്‍ സിംഗ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇയാള്‍ കുട്ടിയെ ചോക്ലേറ്റ് നൽകി ആകര്‍ശിച്ച ശേഷം ഒരു ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൊല്ലുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് വനപ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

---- facebook comment plugin here -----

Latest