Connect with us

Kannur

കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടിക്ക് പരുക്ക്

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടിക്ക് പരുക്കേറ്റു. നരിവയലിലെ ശ്രീവര്‍ധനാണ് പരുക്കേറ്റത്. ചിറക്കുനിക്കടുത്ത് വെള്ളാക്കിഴിലാണ് സ്ഫോടനമുണ്ടായത്. കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോള്‍ എറിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടായത്.

പന്ത്രണ്ടുകാരനായ ശ്രീവര്‍ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.