Connect with us

National

ജയ്പുരില്‍ ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാനിലെ ജയ്പുരില്‍ ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണിവര്‍.

ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 21 ആയി.

Latest