Connect with us

Kerala

ഇസ്‌റാഈലില്‍ നിന്ന് 36 മലയാളികള്‍ കൂടിയെത്തി

ഇന്നെത്തിയത് 296 ഇന്ത്യക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇന്ന് ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യയിലെത്തിയ യാത്രാ സംഘത്തില്‍ 36 മലയാളികള്‍ കൂടി. ന്യൂഡല്‍ഹിയിലെ പാലം എയര്‍പോര്‍ട്ടില്‍ രാവിലെ 11ന് എത്തിയ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സി 17 വിമാനത്തില്‍ 296 പ്രവാസി ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്.

കൊച്ചി , തിരുവന്തപുരം, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലൂടെ മലയാളികള്‍ നാട്ടിലെത്തും.

 

---- facebook comment plugin here -----

Latest