Connect with us

തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരൻ ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ 11 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്‌ കോടതി ജഡ്‌ജി കവിത ഗംഗാധരനാണ്‌ പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്‌ അത്യപൂർവമാണ്‌.

വീഡിയോ കാണാം

Latest