Connect with us

Kerala

റെയ്ഡിന്റെ പേരില്‍ കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം | റിസോര്‍ട്ട് റെയ്ഡിന്റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മുന്‍ ആറ്റിങ്ങല്‍ ഡി വൈ എസ് പി . എസ് വൈ സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്.

പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി. കടക്കാവൂര്‍ പോക്‌സോ കേസിലെ അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു സുരേഷ്.

---- facebook comment plugin here -----

Latest