കോഴിക്കോട് : ദുല്‍
ഹജ്ജ് 29 ന് (ഇന്ന് ) മുഹര്‍
റം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്
നാളെ (ചൊവ്വ ) മുഹര്‍
റം ഒന്നും അതനുസരിച്ച് താസൂആഅ്, ആശൂറാഅ് (മുഹര്‍
റം 9,10 ) ആഗസ്ത് 18, 19 ബുധന്
, വ്യാഴം ദിവസങ്ങളിലുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി.അബൂബക്കര്
മുസ്‌ലിയാര്
, സയ്യിദ് ഇബ്‌റാഹീം ഖലീല്
ബുഖാരി എന്നിവര്
അറിയിച്ചു.