Pathanamthitta
സഹപ്രവര്‍ത്തകയോടെ അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

തിരുവല്ല | സഹപ്രവര്‍ത്തകയോടെ അപമര്യാദയായി പെരുമാറിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ നേഴ്‌സ് ചമ്പക്കുളം സ്വദേശി ബേസില്‍(35)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ഇരുവരും മുമ്പ് പരിചയക്കാരായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട്ട് ജാമ്യത്തില്‍ വിട്ടു
---- facebook comment plugin here -----