Kerala പാലിയേക്കര ടോള്‍ പ്ലാസയില്‍ 160 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍ Published Aug 01, 2021 2:02 pm | Last Updated Aug 01, 2021 2:02 pm By വെബ് ഡെസ്ക് തൃശൂര്‍ | പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 160 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. You may like ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ടത്തില്‍ 60 ശതമാനം പോളിങ്; ഏറ്റവും കൂടുതല്‍ പശ്ചിമ ബംഗാളില്‍ കേരള സര്‍വകലാശാല പ്രഭാഷണം: ജോണ്‍ ബ്രിട്ടാസ് എം പിയോട് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം: കേസ് സി ബി ഐ കോടതിയിലേക്ക് മാറ്റി നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കും വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ആശാ വര്‍ക്കര്‍ക്കര്‍ക്ക് പരിക്ക് ആരവത്തിലലിഞ്ഞ് പതിനായിരങ്ങള്‍; പൂത്തുലഞ്ഞ് തൃശൂര്‍ പൂരം ---- facebook comment plugin here ----- Latestgulf floodദുരിതബാധിതരുടെ കണ്ണിരൊപ്പാനായി മലയാളി സന്നദ്ധ സംഘങ്ങള്‍ രംഗത്ത്gulf floodതങ്ങളെ മറന്ന നാട്ടുകാരോട് പരിഭവം പറഞ്ഞ് പ്രവാസികള്‍: പിന്തുണ അറിയിച്ച് മുഖ്യമന്ത്രിjohn britasകേരള സര്‍വകലാശാല പ്രഭാഷണം: ജോണ്‍ ബ്രിട്ടാസ് എം പിയോട് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടിcbi caseജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം: കേസ് സി ബി ഐ കോടതിയിലേക്ക് മാറ്റിnavakerala busനവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കുംWeb Specialകരളേ നിന്നെ കാണാതിരുന്നാല്‍...asha worker attackedവൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ആശാ വര്‍ക്കര്‍ക്കര്‍ക്ക് പരിക്ക്