Connect with us

Kerala

ശിവന്‍കുട്ടിയുടെ രാജി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

മന്ത്രി രാജിവച്ചില്ലെങ്കില്‍ അത് ജനാധിപത്യത്തിനും നീതിബോധത്തിനും എതിരാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

---- facebook comment plugin here -----