Connect with us

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍നിന്നും കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ കൈനകരിയില്‍ ഹൗസ്‌ബോട്ടില്‍നിന്ന് കായലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ആലുവ സ്വദേശി ആദില്‍ (22)നെയാണ് കാണാതായത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. യുവാവിനായി അഗ്‌നിശമനസേനയും നാട്ടുകാരും തിരച്ചില്‍ തുടരുന്നു

---- facebook comment plugin here -----

Latest