Connect with us

Gulf

വര്‍ക്ക് പെര്‍മിറ്റ്; തീരുമാനം റദ്ദാക്കണമെന്ന് പാര്‍ലിമെന്റ് അംഗം

Published

|

Last Updated

കുവൈത്ത് സിറ്റി | 60 വയസിന് മുകളിലുള്ള പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് 2,000 കുവൈത്തി ദിനാര്‍ നല്‍കണമെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം റദ്ദാക്കണമെന്ന് എം പി. അദ്നാന്‍ അബ്ദുല്‍ സമദ് എം പിയാണ് പ്രധാന മന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

നടപടി സാങ്കേതിക സേവനങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുമെന്ന് എം പി പറഞ്ഞു.