Connect with us

Ongoing News

ഒളിമ്പിക്‌സ്: മിക്‌സഡ് അമ്പെയ്ത്ത് ടീമില്‍ നിന്ന് അതനു ദാസിനെ മാറ്റി

Published

|

Last Updated

ടോക്യോ | ടോക്യോ ഒളിമ്പിക്‌സ് ഇന്ത്യയുടെ മിക്‌സഡ് അമ്പെയ്ത്ത് ടീമില്‍ നിന്ന് അതനു ദാസിനെ മാറ്റി. പ്രവീണ്‍ ജാദവിനെ പകരം ഉള്‍പ്പെടുത്തി.

യോഗ്യതാ റൗണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. നാളെ ദീപിക കുമാരിക്കൊപ്പം പ്രവീണ്‍ ജാദവ് മത്സരത്തിനിറങ്ങും.

Latest