Connect with us

Obituary

ചരമം: അബ്ദുൽ ഖാദർ ബാഖവി പടിഞ്ഞാറ്റുംമുറി

Published

|

Last Updated

കൂട്ടിലങ്ങാടി | പടിഞ്ഞാറ്റുംമുറി കവളപ്പാറ കുന്നുമ്മൽ മഠത്തൊടി അബ്ദുൽ ഖാദർ ബാഖവി (76) നിര്യാതനായി. സമസ്ത സ്ഥാപക നേതാവ് അബ്ദുൽ ഖാദർ ഫള്ഫരിയുടെ പൗത്രനും എസ് എം എ സംസ്ഥാന ജന. സെക്രട്ടറിയും കേരള വഖഫ് ബോർഡ് മെമ്പറുമായ കെ എം എ റഹീം സാഹിബിന്റെ സഹോദരനുമാണ്.

ഭാര്യ: ആയിശ ചാപ്പനങ്ങാടി. മക്കൾ: അബ്ദുൽ ഷുക്കൂർ (റിയാദ്), യൂസഫ് റഷാദി (അബുദബി), മുഹമ്മദ് റാഫി മുഈനി, നസീറ, ഖമറുലൈല, ഉനൈസ , ഫാത്വിമ ജുമൈല . മരുമക്കൾ: മുഹമ്മദ് ബാഖവി കാടേരി, ഹിദായത്തുല്ല പൊന്നാനി, കുഞ്ഞി മുഹമ്മദ് ഫൈസി, സുലൈഖ, സുവൈബത്തുൽ അസ്ലമിയ്യ. മറ്റു സഹോദരങ്ങൾ: അഹമ്മദ് ബാഖവി (കാന്തപുരം മുദരിസ് ), പ്രൊഫ. അബ്ദുൽ ബാരി, പ്രൊഫ. കെ എം എ റഹീം (വഖ്ഫ് ബോർഡ് അംഗം), സഫിയ, സുഹ്റ, സാബിറ.

---- facebook comment plugin here -----

Latest