Connect with us

Saudi Arabia

സഊദിയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

Published

|

Last Updated

റിയാദ് | സഊദി അറേബ്യയില്‍ പൊതു-സ്വകാര്യ മേഖലകളിലെ ഈദുല്‍ അദ്ഹ അവധി ദിനങ്ങള്‍ മാനവശേഷി- സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.

ജൂലൈ 19 മുതല്‍ നാല് ദിവസമാണ് സ്വകാര്യ മേഖലയിലും ,ജൂലൈ 15 മുതല്‍ 25വരെ പൊതുമേഖലയിലും അവധിയായിക്കും . ജൂലൈ 26മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാരാന്ത്യ അവധികൂടി ലഭിക്കുന്നതോടെ പതിനൊന്ന് ദിവസം പൊതുമേഖലയിലും ,അഞ്ച് ദിവസം സ്വകാര്യ മേഖലയിലും അവധി ലഭിക്കും

Latest