Connect with us

Obituary

ചരമം: വിമുക്ത ഭടൻ ഐ ചിദംബരന്‍

Published

|

Last Updated

മേത്തോട്ടുതാഴം: വിമുക്ത ഭടന്‍ മേത്തോട്ടുതാഴം രാധാവിഹാറില്‍ സുബേദാര്‍ ഐ ചിദംബരന്‍ (78) നിര്യാതനായി. പരേതരായ അപ്പു-യശോദ ദമ്പതികളുടെ മകനാണ്.

ഭാര്യ: പൂവങ്ങല്‍ മേത്തോട്ടുതാഴം രാധാമണി. മക്കള്‍: രഞ്ചന, രചന, രഹന. മരുമക്കള്‍: ബാബു, രതീഷ്, വിപിന്‍.

---- facebook comment plugin here -----

Latest