National
പതിവ് തെറ്റിയില്ല; ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ ലിറ്ററിന് 100 രൂപ 66 പൈസയും ഡീസലിന് 95 രൂപ 44 പൈസയുമായി.
ഡല്‍ഹിയില്‍ പെട്രോള്‍ വില 100.21 ആയി. ഡീസല്‍ വില 89.53 ആണ്. മുംബൈില്‍ പെട്രോള്‍ വില 106.25 ആയി. ഡീസല്‍ വില 97.09 ആണ്.
ഈ മാസം ഇത് ഇന്ധന വില വര്‍ധിക്കുന്നത് അഞ്ചാം തവണ. ജൂണില്‍ 17 തവണ ഇന്ധനവില വര്‍ധിച്ചിരുന്നു.
---- facebook comment plugin here -----