Obituary
ചരമം: കടമേരി കുഞ്ഞബ്‌ദുല്ല ഫൈസി


മക്കൾഃ സൗദ, റഹ്മത്ത്, ഫൗസിയ, ബുഷ്റ, റാബിയ, സുമയ്യ. മരുമക്കൾഃ മജീദ്, ഇബ്രാഹിം, അഷ്റഫ്, ഖാസിം, നാസർ, മോയി. പഴഞ്ചന, ചെന്നലോട്, കണ്ടത്തുവയൽ, വെള്ളമുണ്ട, പേര്യ, കടവത്തൂർ എന്നിവിടങ്ങളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചിരുന്നു.
വെള്ളമുണ്ട അൽ ഫുർഖാൻ പ്രസിഡൻ്റ്, വയനാട് ജില്ലാ ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ, സമസ്ത മാനന്തവാടി മേഖല ജന.സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
---- facebook comment plugin here -----