Connect with us

Kannur

ആറാം ക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

കണ്ണൂര്‍ | ആറാം ക്ലാസ് വിദ്യാര്‍ഥിയായ 11 വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരി പന്ത്രണ്ടാം മൈലില്‍ അജയ് കൃഷ്ണയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു.

കൂടുതല്‍ അന്വേഷണത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു.

Latest