Kerala
യുവതി തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ഇടുക്കി | യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പന മാട്ടുക്കട്ട സ്വദേശി അമലാണ്(27) അറസ്റ്റിലായത്. അമലിന്റെ ഭാര്യ ധന്യ(21) മാര്‍ച്ചിലാണ് വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചത്.
യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ ഗാര്‍ഹിക പീഡനം നേരിടേണ്ടു വന്നു എന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്പീരുമേട് ഡിവൈഎസ്പിയാണ് അറസ്റ്റു ചെയ്തത്.
---- facebook comment plugin here -----