Connect with us

Kerala

മലപ്പുറത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

Published

|

Last Updated

മലപ്പുറം | മലപ്പുറം വഴിക്കടവില്‍ ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗാര്‍ഹിക പീഡനത്തിനെതിരെപോലീസില്‍ പരാതി നല്‍കിയതിലെ വിദ്വേഷമാണ് അക്രമത്തില്‍ കലാശിച്ചത്.

പ്രതി മുഹമ്മദ് സലീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതര പരുക്കുകളോടെ ഭാര്യ സീനത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest