Connect with us

Kerala

ആപ് വേണ്ട; മദ്യ വില്‍പ്പന നാളെ മുതല്‍

Published

|

Last Updated

ഫയല്‍ ഫോട്ടോ

തിരുവനന്തപുരം | സംസ്ഥാനത്ത് മദ്യ വില്‍പ്പന നാളെ മുതല്‍ ആരംഭിക്കും. അതേ സമയം മദ്യവിതരണത്തിന് ബെവ്ക്യൂ ആപ് ഒഴിവാക്കി.

ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. സാമൂഹിക അകലം പാലിച്ചായിരിക്കും മദ്യവിതരണം

---- facebook comment plugin here -----

Latest