Connect with us

Kerala

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെതിരെ എന്‍ എസ് എസ്

Published

|

Last Updated

കോട്ടയം | ലോക്ക്ഡൗണിന്റെ പേരില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി എന്‍ എസ് എസ്. സര്‍ക്കാറിന്റെത് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന നിലപാടാണെന്ന് എന്‍ എസ് എസ് ആരോപിച്ചു.

മദ്യശാലകള്‍ വരെ തുറക്കാനാണ് തീരുമാനം. പക്ഷെ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉത്തരവില്ല. ആരാധനാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്. നിയന്ത്രിതമായ തോതിലെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യ സര്‍ക്കാര്‍ പരിഗണിക്കണമെന്നും എന്‍ എസ് എസ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest