Connect with us

International

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍

Published

|

Last Updated

പാരീസ് |  ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍. രണ്ട് മണിക്കൂര്‍ നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ഇറ്റലിയുടെ ജന്നിക് സിന്നറിനെ 7-5, 6-3, 6-0 എന്ന സ്‌കോറിനാണ് നദാല്‍ തകര്‍ത്തത്.

ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ ഡിയഗോ ഷ്വാര്‍ട്ട്മാനാണ് നദാലിന്റെ എതിരാളി. നാലാം റൗണ്ടില്‍ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെ തോല്‍പ്പിച്ചാണ് ഷ്വാര്‍ട്ട്മാന്‍ മുന്നേറിയത്. 7-6, 6-4, 7-5 എന്ന സ്‌കോറിനാണ് അര്‍ജന്റീനന്‍ താരത്തിന്റെ ജയം.

 

 

Latest