Connect with us

Kerala

ആലുവയില്‍ കാറിനുള്ളില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തി

കളിക്കുന്നതിനിടെ കുട്ടികളാണ് മൃതദേഹം കാണുന്നത്.

Published

|

Last Updated

കൊച്ചി| ആലുവയില്‍ കാറിനുള്ളില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തി. ഐശ്വര്യ നഗറില്‍ താമസിച്ചിരുന്ന അനില തോമസ് എന്ന യുവതിയുടെ മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടെത്തിയത്.  കളിക്കുന്നതിനിടെ കുട്ടികളാണ് മൃതദേഹം കാണുന്നത്.

മൃതദേഹത്തിന് നാലഞ്ചു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കാറിലെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്.

Content Highlights:
A woman was found dead inside a parked car at Aishwarya Nagar in Aluva. The deceased has been identified as Anila Thomas. Local children spotted the body while playing, and police estimate it to be four to five days old. A detailed police investigation is currently underway.

---- facebook comment plugin here -----

Latest