Connect with us

Kerala

മദ്യപിച്ചെത്തിയ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി

Published

|

Last Updated

പാലക്കാട് | മദ്യപിച്ചെത്തിയ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കരിമ്പ പുതുക്കാട് ഇഞ്ചകവല കടുവാക്കുഴി ജോസാണ് മകന്‍ ജിബിന്‍ അലിയാസിനെ (29) കൊലപ്പെടുത്തിയത്.

ചൊവാഴ്ച രാത്രി 12നും രണ്ടിനുമിടയിലാണ് സംഭവം. സംഭവ സമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. കല്ലടിക്കോട് പോലീസ് അന്വേഷണം നടത്തി വരുന്നു.

---- facebook comment plugin here -----

Latest