Connect with us

Kerala

അടുത്തമാസം ഒമ്പത് മുതല്‍ ട്രോളിംഗ് നിരോധനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. ജൂലൈ 31 വരെയാണ് നിരോധനമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കൊവിഡ് വ്യാപനം മോശം കാലാവസ്ഥയും കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കാര്യമായ മത്സ്യ ബന്ധനം നടക്കുന്നില്ല. പല ഹാര്‍ബറുകളും അടഞ്ഞ് കിടക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധിയിലുള്ള മത്സ്യ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാകും ട്രോളിംഗ് നിരോധനമെന്നത് ഉറപ്പാണ്.

 

Latest