Connect with us

Kerala

ടോമിന്‍ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍

Published

|

Last Updated

തിരുവനന്തപുരം | ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കെ എഫ് സിയുടെ എംഡി സ്ഥാനത്ത് നിന്ന് മാറ്റി. മനുഷ്യാവകാശ കമ്മീഷനിലെ ഡയറക്ടര്‍ ജനറലായാണ് പുതിയ നിയമനം. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമ്മീഷനിലെത്തുന്നത്. വിജിലന്‍സ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ചാണ് തച്ചങ്കരിക്ക് നിയമനം നല്‍കിയിരിക്കുന്നത്.

ബി അശോക് വീണ്ടും ഊര്‍ജ വകുപ്പ് സെക്രട്ടറിയാകും. ഷര്‍മിള മേരിയെ കായിക വകുപ്പ് സെക്രട്ടറിയായും നിയമിച്ചു

---- facebook comment plugin here -----

Latest