Kerala
വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് തുടര്‍ സമരത്തിന്

പാലക്കാട് | വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് തുടര്‍ സമരത്തിന്. ഇടത് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടര്‍ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാര്‍ സമര സമിതി അറിയിച്ചു.
വാളയാര്‍ അട്ടപ്പള്ളത്തെ പെണ്‍കുട്ടികളുടെ വീട്ടില്‍ വച്ചായിരിക്കും സമര പ്രഖ്യാപനം. കേസന്വേഷണം അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ സമരം നടത്തുമെന്നും സമിതി വ്യക്തമാക്കി.
---- facebook comment plugin here -----