Kerala
കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പുയര്‍ന്നു; ആശങ്കയോടെ പാലാക്കാര്‍

കോട്ടയം | കനത്ത മഴയില്‍ മീനച്ചിലാറിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഇതോടെ പാലാ അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളം കയറുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
കോട്ടയം ജില്ലയില്‍ രാത്രി മുഴുവന്‍ ശക്തമായ മഴയാണ് പെയ്തത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.
---- facebook comment plugin here -----