Kerala
ഇസ്‌റാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

തൊടുപുഴ | ഇസ്‌റാഈലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയതെന്ന് പറയപ്പെടുന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ടോടെ താമസസ്ഥലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഏഴ് വര്‍ഷമായി ഇസ്‌റാഈലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തുവരികയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
---- facebook comment plugin here -----