Covid19
കൊപ്പം പോലീസ് സ്റ്റേഷനിലെ 13 ഉദ്യോഗസ്ഥർക്ക് കൊവിഡ്
 
             കൊപ്പം | പാലക്കാട് കൊപ്പം പോലീസ് സ്റ്റേഷനിലെ 13 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇതോടെ സ്റ്റേഷനിലെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 20 ആയി.

അണുനശീകരണം നടത്തിയശേഷം ഷൊർണൂർ ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണമുള്ള പുതിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെ പ്രവർത്തനങ്ങൾ തുടരുന്നതാണ്.
    ---- facebook comment plugin here -----						